കാഞ്ചിയാർ: ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിൽ ലൈബ്രേറിയനെ നിയമിക്കും. യോഗ്യരായവർ അപേക്ഷയും ബയോഡേറ്റയും സഹിതം 30ന് മുമ്പായി കോളജിൽ നേരിട്ട് എത്തിക്കുകയോ ഇമെയിൽ വിലാസത്തിൽ അയയ്ക്കുകയോ ചെയ്യണം. മുൻ പരിചയമുള്ളവർക്ക് മുൻഗണന.