ഇടുക്കി :കഞ്ഞിക്കുഴി ഗവ. ഐടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (രണ്ടുവർഷം), ഡെസ്‌ക് ടോപ്പ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി സെപ്തംബർ 30ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. ഓൺലൈൻ ആയി https://itiadmissions.kerala.gov.in, https://det.kerala.gov.in/iti-admissions-2020 F എന്ന എന്നീ വെബ്‌സൈറ്റുകൾ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0482 238038, 9539348420, 9895904350