licy

മുതലക്കോടം കരോട്ട്മലയിൽ ജോസഫ് ജോർജിന്റെ ഭാര്യ ലിസി ജോസഫ് (58 ) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ . ചിറ്റൂർ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ :ജയിൻ,ജോവാൻ ,ജൂവൽ