തെക്കുംഭാഗം:ചിറക്കൽ കുഞ്ഞൂഞ്ഞ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ. പരേതയായ രാജമ്മ. മക്കൾ. ജെയ്‌മോൻ, ജിഷ, ഷിജി