ഉടുമ്പന്നൂർ : താഴത്തുമലയിൽ റിട്ട. വില്ലേജ് ഓഫീസർ ടി.ജി ബാലന്റെ ഭാര്യ വത്സമ്മ ബാലൻ(65)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. പാല പൊറക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : അരുൺ, അഞ്ജലി.