1. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 6ാം വാർഡ്
2. കട്ടപ്പന മുനിസിപ്പാലിറ്റി രണ്ടാം വാർഡിലെ സെന്റ് മൈക്കിൾസ് ചർച്ച് മുതൽ ചെമ്പകപ്പാറ വരെയുള്ള നിർമ്മല സിറ്റി വാഴവര റോഡിന്റെ ഇരുവശവും
3. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് (1) തൊടുപുഴ പന്നിമറ്റം റോഡിൽ കൊന്താല പള്ളി ജുമാ മസ്ജിദ് മുതൽ ഇളദേശം സ്‌കൂൾ വരെയുള്ള റോഡിന് ഇരുവശവുമുള്ള ഭാഗങ്ങളും (2) കലയന്താനി വെട്ടിമറ്റം റോഡിൽ ആനച്ചാൽ വളവ് മുതൽ ഇളദേശം വരെയുള്ള ഭാഗങ്ങളും

ഒഴിവാക്കി

1. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ഉൾപ്പെട്ടുവരുന്ന കോട്ടയം കട്ടപ്പന റൂട്ടിൽ കുഴൽപ്പാലം മുതൽ ഷൈൻ ഡെക്കറേഷൻ വരെയും, വെള്ളിലാംകണ്ടം ജംഗ്ഷനിൽ നിന്നും കൽത്തൊട്ടി റോഡിൽ ഓലിക്കൽ കളരി വരെയും, കിഴക്കേ മാട്ടുക്കട്ട റോഡിൽ ചുക്കുറുമ്പേൽ പാലം വരെയും, ചന്ദ്രൻ സിറ്റി റോഡിൽ പേരപ്പൻ കട പാലം വരെയും, കോട്ടയം കട്ടപ്പന റോഡിൽ സുഭാഷ് തേക്കുങ്കലിന്റെ വീട് മുതൽ ലബ്ബക്കട ബൈപാസ് റോഡ് വഴി ബ്ലോക്ക് കമ്മ്യൂണിറ്റി ഹാൾ (ലബ്ബക്കട) വരെയും.
2. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കാര്യാലയം പൂർണമായും