 107 കൊവിഡ് ബാധിതർ

തൊടുപുഴ: തുടർച്ചയായി മൂന്നാം ദിനവും ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം നൂറുകടന്നു. 107 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 81 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

കുടയത്തൂർ സ്വദേശി

കുമളി കെ.എസ്.ആർ.ടി.സി ഡീപ്പോ ഉദ്യോഗസ്ഥർ (മൂന്ന്)

മൂന്നാർ സ്വദേശി

ചിത്തിരപുരം സ്വദേശി

ഉപ്പുതറ സ്വദേശിയായ ബാങ്ക് ജീവനക്കാരൻ

വണ്ണപ്പുറം സ്വദേശി

 സമ്പർക്കം

മച്ചിപ്ലാവ് സ്വദേശികൾ (രണ്ട്)

മേരിക്കുളം സ്വദേശികൾ (രണ്ട്)

ചേമ്പളം സ്വദേശിനികൾ (രണ്ട്)

ഇടവെട്ടി സ്വദേശികൾ (മൂന്ന്)

ഇടവെട്ടി സ്വദേശിനികൾ (നാല്)

കരിമണ്ണൂർ സ്വദേശിനികൾ (രണ്ട്)

വാഴവര സ്വദേശികൾ (രണ്ട്)

കട്ടപ്പന സ്വദേശി

കൊന്നത്തടി സ്വദേശിനികൾ (നാല്)

കുമളി സ്വദേശികൾ (രണ്ട്)

മൂന്നാർ സ്വദേശികൾ (നാല്)

മൂന്നാർ സ്വദേശിനി

മൂന്നാറിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ

നെടുങ്കണ്ടം സ്വദേശികൾ (മൂന്ന്)

നെടുങ്കണ്ടം സ്വദേശിനികൾ (രണ്ട്)

പാമ്പാടുംപാറ സ്വദേശിനി

ശാന്തൻപാറ പേതൊട്ടി സ്വദേശികൾ (മൂന്ന്)

തൊടുപുഴ സ്വദേശികൾ (മൂന്ന്)

വെങ്ങല്ലൂർ സ്വദേശി

ഉണ്ടപ്ലാവ് സ്വദേശികളായ ദമ്പതികൾ (രണ്ട്)

ഉടുമ്പൻചോല സ്വദേശിനികൾ (രണ്ട്)

ഉടുമ്പൻചോല സ്വദേശികൾ (അഞ്ച്)

ഉപ്പുതറ സ്വദേശികളായ കുടുംബാംഗങ്ങൾ (അഞ്ച്)​

വണ്ടിപ്പെരിയാർ സ്വദേശി

വണ്ണപ്പുറം സ്വദേശി

പുളിക്കത്തൊട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ (ആറ് )​

കാളിയാർ സ്വദേശി

വാത്തിക്കുടി സ്വദേശികൾ (നാല്)

വാഴത്തോപ്പ് സ്വദേശിനിയായ ജനപ്രതിനിധി

മണിയാറംകുടി സ്വദേശി

വെള്ളത്തൂവൽ സ്വദേശി


 ആഭ്യന്തര യാത്ര

മച്ചിപ്ലാവിലെ ഏഴ് അന്യസംസ്ഥാന തൊഴിലാളികൾ

ബൈസൺവാലി സ്വദേശിനി

ഇടവെട്ടി സ്വദേശിനി

വെള്ളയാംകുടി സ്വദേശി

കടമാക്കുഴി സ്വദേശിനി

കുമളി സ്വദേശികൾ (മൂന്ന്)

ഖജനാപ്പാറയിലുള്ള നാല് അന്യസംസ്ഥാന തൊഴിലാളികൾ

ഉടുമ്പന്നൂർ സ്വദേശികൾ (മൂന്ന്)

ഉടുമ്പൻചോല സ്വദേശി

വണ്ണപ്പുറം സ്വദേശികൾ (രണ്ട്)

വെള്ളത്തൂവൽ സ്വദേശിനി

 വിദേശത്ത് നിന്ന്

തൊടുപുഴ സ്വദേശി

 രോഗമുക്തർ- 64

അടിമാലി (10)​
ബൈസൺവാലി (ഒന്ന്)
ചക്കുപള്ളം (മൂന്ന്)​
ചിന്നക്കനാൽ (ഒന്ന്)
ദേവികുളം (ഒന്ന്)
ഏലപ്പാറ (ഒന്ന്)
കഞ്ഞിക്കുഴി (ഒന്ന്)
കരിങ്കുന്നം (ഒന്ന്)
കരുണാപുരം (രണ്ട്)
കട്ടപ്പന (ഒന്ന്)
കൊന്നത്തടി (രണ്ട്)
കുമളി (രണ്ട്)
മറയൂർ (ഒന്ന്)
മൂന്നാർ (14)​
മുട്ടം (ഒന്ന്)
നെടുങ്കണ്ടം (ഒന്ന്)
പാമ്പാടുംപാറ (രണ്ട്)
രാജാക്കാട് (ഒന്ന്)
രാജകുമാരി (മൂന്ന്)​
ശാന്തൻപാറ (ഏഴ്)​
തൊടുപുഴ (ഒന്ന്)
ഉടുമ്പൻചോല (ഒന്ന്)
ഉപ്പുതറ (രണ്ട്)
വണ്ണപ്പുറം (ഒന്ന്)
വത്തിക്കുടി (ഒന്ന്)
വാഴത്തോപ്പ് (രണ്ട്)​

എറണാകുളത്ത് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികൾ (മൂന്ന്)​

വീടുകളിൽ ഐസൊലേഷനിലായിരുന്നവർ (മൂന്ന്)​