നെടുങ്കണ്ടം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഉപയോഗശൂന്യമായ മാസ്‌ക്കുകൾ ശേഖരിച്ച് കത്തിച്ചു കളയുമെന്ന് സി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ജില്ലയിലെ 861 വാർഡ് കമ്മിറ്റി പ്രവർത്തകരാണ് കൊവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മാസികകൾ ശേഖരിക്കുക. റോഡരികിൽ മാസ്‌ക്കുകൾ വലിച്ചെറിയരുതെ ന്നക്യാമ്പയിനും ഇതോടൊപ്പം നടത്തുമെന്ന് കല്ലാർ അറിയിച്ചു.