1. കുമാരമംഗലം ഗ്രാമപഞ്ചായത്ത് 5ാം വാർഡിലെ കല്ലുമാരി കുരിശുപള്ളി മുതൽ മുണ്ടുനട കവല വരെ
2. കട്ടപ്പന മുനിസിപ്പാലിറ്റി 2ാം വാർഡിലെ സെന്റ് സ്റ്റീഫൻസ് ചർച്ച് മുതൽ ചെമ്പകപ്പാറ വരെയുള്ള നിർമ്മല സിറ്റി സൊസൈറ്റി പടി വാഴവര റോഡിന്റെ ഇരുവശവും
3. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് 8ാം വാർഡ്
4. കുടയത്തൂർ ഗ്രാമപഞ്ചായത്ത് (ശ) 8, 9, 10 വാർഡുകളിൽ ഉൾപ്പെടുന്ന കാഞ്ഞാർ പാലം മുതൽ കുടയത്തൂർ ബാങ്ക് ജംഗ്ഷൻ വരെയുള്ള തൊടുപുഴ മൂലമറ്റം റോഡിന്റെ ഇരുവശവും (ശശ) ഒമ്പതാം വാർഡ് പൂർണ്ണമായും

ഒഴിവാക്കി

1. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് 4, 6 വാർഡുകളിൽ ഉൾപ്പെടുന്ന തീയേറ്റർ പടിക്ക് പുറകിലുള്ള ഷാൻ ഹോട്ടൽ മുതൽ മാതാ മെഡിക്കൽസ് വരെയും, ഷാൻ ഹോട്ടൽ മുതൽ വില്ലേജ് ഓഫീസ് വരെയുമുള്ള റോഡുകളുടെ ഇരുവശവും (വില്ലേജ് ഓഫീസ് ഒഴിവാക്കി)
2. ദേവികുളം ഗ്രാമപഞ്ചായത്ത് 8ാം വാർഡിൽ ഫാക്ടറി ഡിവിഷൻ സൈലന്റ് വാലിയും, 16ാം വാർഡ് പൂർണ്ണമായും (ദേവികുളം ഗ്രാമപഞ്ചായത്ത് കാര്യാലയം ഒഴികെ), 9ാം വാർഡിൽ ഉൾപ്പെടുന്ന ഗൂഡാർവിള ഫാക്ടറി ഡിവിഷൻ പൂർണ്ണമായും
3. മൂന്നാർ ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ ഉൾപ്പെടുന്ന മാതാ ചർച്ച് മുതൽ ഫുട്‌ബോൾ മൈതാനം വരെയുള്ള രണ്ട് ലെയിനുകൾ
4. കുമാരമംഗലം ഗ്രാമപഞ്ചായത്ത് 5, 6, 7 വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന അൽഅസ്ഹർ ഡെന്റൽ കോളേജ് മുതൽ (ടി ദന്തൽ കോളേജ് ഒഴികെ) കരുക സ്‌കൂൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും, ടി റോഡിനോട് അനുബന്ധമായുള്ള ഇടറോഡുകളും ഉൾപ്പെട്ടുവരുന്ന ഭാഗങ്ങൾ
5. മറയൂർ ഗ്രാമപഞ്ചായത്ത് 8ാം വാർഡ്