വണ്ടമറ്റം: വട്ടക്കുടിയിൽ പരേതനായ വി.യു. ഉലഹന്നാന്റെ ഭാര്യ സിസിലി (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വണ്ടമറ്റം സെന്റ്.ജോർജ് പള്ളിയിൽ . കോടിക്കുളം ചെമ്മായത്ത് കുടുംബാംഗമാണ്. മക്കൾ: സീമ സിജു, സീന ബിജു. മരുമക്കൾ: സിജു. പുതിയ വീട്ടിൽ.വണ്ടമറ്റം., ബിജു പാച്ചേരിൽ, കല്ലൂർക്കാട് '