കാഞ്ഞാർ: പഞ്ചായത്തിൽ കൊറോണ വ്യാപനം രൂക്ഷമായ സഹചര്യത്തിൽ 3 ദിവസം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുവാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയത്തൂർ യൂണിറ്റ് തീരുമാനിച്ചു.മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 29,30, ഒക്ടോബർ 1 തിയതികളിൽ അടച്ചിട്ട് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളി കളികളാകുമെന്ന് വ്യാപാരി വ്യവസായി ഭാരവാഹികൾ അറിയിച്ചു.