kuttiyamma

കണ്ണിയ്‌ക്കൽ : കൈപ്പള്ളിയിൽ ജോർജ്ജിന്റെ (തമ്പി)​ ഭാര്യ കുട്ടിയമ്മ (72)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കണ്ണിയ്ക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. മക്കൾ : ഓമന,​ റീന,​ മിനി,​ ബിനോയ് (സീനിയർ ക്ളർക്ക് അറക്കുളം പഞ്ചായത്ത് )​.മരുമക്കൾ : പരേതനായ കൊച്ചുമോൻ,​ സാമുവേൽ,​ റോബിൻ,​ ബെറ്റി.