തൊടുപഴ :കേരള കോൺഗ്രസ്സ് നേതാവ് സി എഫ് തോമസിന്റെ വേർപാടിൽ യു ഡി എഫ് ജില്ലാ ഏകോപന സമിതി രേഖപ്പെടുത്തി.
മികച്ച മന്ത്രിയും, മികവുറ്റ നിയമസഭാ സാമാജികനുമായിരുന്നു സി എഫ് തോമസ്. യു ഡി എഫിന് വിലപ്പെട്ട സംഭാവനകൾ ചെയ്തിട്ടുണ്ട്. സത്യസന്ധതയുടേയും ലാളിത്യത്തിന്റേയും പ്രതീകമായ സി എഫ് തോമസ് ഏതർത്ഥത്തിലും അനുകരണിയ നേതാവായിരുന്നുവെന്ന് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ പറഞ്ഞു.