ഉടുമ്പന്നൂർ: കുന്നുംപുറത്ത് പീറ്റർ (65) നിര്യാതനായി . സംസ്‌കാരംഇന്ന് രാവിലെ പത്തിന് ഉടുമ്പന്നൂർസെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: പരേതയായ സലോമി. അക്കകാട്ടു കുറുമ്പുപാടം കുടുംബാംഗം.. മക്കൾ : പ്രിൻസി ജോസ് , ആൻസി ( ടീച്ചർ മേരി മാതാ സ്‌കൂൾ , തേനി )