തൊടുപുഴ: കീരികോട് വണ്ണപ്പുഴഞ്ഞാലിൽ വി.എ അസീസിന്റെ മകന് മാഹിൻ (35) നിര്യാതനായി. കബറടക്കം നടത്തി. മാതാവ് ലൈല. സഹോദരങ്ങൾ: ഷംനാസ്, ഷിംന