rajesh

തൊടുപുഴ- ബംഗ്ളാംകുന്നിൽ മംഗലത്ത് പരേതനായ രാജപ്പന്റെ മകൻ രാജേഷ് (44)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് തൊടുപുഴ നഗരസഭാ ശാന്തിതീരം ശ്മശാനത്തിൽ. മാതാവ് കൗസല്യ.