കരിമണ്ണൂർ :പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പോസിറ്റീവായ വ്യക്തി സന്ദർശനം നടത്തിയതിനാൽ ആശുപത്രിയും പരിസരവും അണുവിമുക്തമാക്കുന്നതിനാൽ ഇന്ന് ആശുപത്രി പ്രവർത്തിക്കില്ല.
എന്നാൽ കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പിന് മാറ്റം ഉണ്ടായിരിക്കില്ല.