കുമരകം : മോഴിച്ചേരിയിൽ സത്യന്റെ ( റിട്ട എസ്. ഐ)മകൻ സഞ്ജയ് സത്യൻ (സൻജു - 40) കാനഡയിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ : ധന്യ, ആലപ്പുഴ പറവൂർ രണ്ട്തയ്ക്കൽ കുടുംബാംഗമാണ്. മക്കൾ :മിഥുൽ, മിയ, ദിയ. മാതാവ് :മോനി കുമരകം അട്ടിയിൽ കുടുംബംഗമാണ്.സഹോദരിമാർ: സിനി, ഉഷസ്.