cash
കരിംകുന്നം സ്വദേശി സജോ ജോസഫ് ന്റെ കിഡ്നി മാറ്റി വയ്ക്കുന്നതിന് ആവശ്യ മായ തുക തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ശിവഗിരി മഠം കരിംകുന്നം സെക്രട്ടറി സ്വാമി മഹാദേവാനന്ദയും ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു.എ.വി..എം ഹോസ്പിറ്റൽ . ഡി എം.ഡി മനോജ്കുമാർ പി.വി സമീപം

കരിംകുന്നം: രണ്ട് കിഡ്നിയും തകരാറിലായ കരിംകുന്നം സ്വദേശി സജോ ജോസഫ് ന്റെ കിഡ്നി മാറ്റി വയ്ക്കുന്നതിന് ആവശ്യ മായ തുക കരിംകുന്നം എ.വി..എം ഹോസ്പിറ്റലിൽ വച്ച് കൈമാറി. ഹോസ്പിറ്റൽ എം.ഡി മനോജ്കുമാർ പി.വിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും ശിവഗിരി മഠം കരിംകുന്നം സെക്രട്ടറി സ്വാമി മഹാദേവാനന്ദയും ചേർന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് സജോ ജോസഫ് നു കൈമാറി