വണ്ണപ്പുറം :മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കാളിയാർ നമ്പ്യാപറമ്പിൽ സെബാസ്റ്റ്യൻ ജോസഫ് (ചിറ്റപ്പൻ-85) നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ ഗ്രേസി ഒളമറ്റം മുറിയാനിക്കൽ കുടുംബാംഗം.
മക്കൾ : എബി, ദീപ, ദിവ്യ (ടീച്ചർ സെന്റ് മേരീസ്എച്ച് .എസ് .എസ്,കാളിയാർ ), ടോണി (മ്യൂസിക് ടീച്ചർ ഖത്തർ കലാഭവൻ). മരുമക്കൾ : സോണി പുളിക്കൽ മൂലമറ്റം, ജോസ് പൈക്കാട്ട് മുവാറ്റുപുഴ, ഷിന്റോ പാലത്താനത്ത് പടവിൽ പാലാ.