തൊടുപുഴ: സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കമുണ്ടായ ഏഴ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ഇന്ന് സ്‌റ്റേഷൻ അണുവിമുക്തമാക്കും.