കട്ടപ്പന: വലിയപാറ മൂവക്കോട്ടുകുന്നേൽ പരേതനായ കെ ജെ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (കുഞ്ഞമ്മ-85 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ:രാജു, ജോണിക്കുട്ടി, പരേതയായ കുഞ്ഞുമോൾ, മോനിച്ചൻ,മോനാമ്മ, റ്റോം. മരുമക്കൾ: കുഞ്ഞുമോൾ, കൊച്ചുമോൾ, സാലി, റെനി.