ഇടുക്കി: ജില്ലയിലെ പഞ്ചായത്തുകളുടെ സംവരണ വാർഡ് നിർണ്ണയം രണ്ടാം ദിവസമായ ഇന്നലെയും നടന്നു. നെടുങ്കണ്ടം, രാജാക്കാട്, കരുണാപുരം, ഉടുമ്പൻചോല, രാജകുമാരി, സേനാപതി, മറയുർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നകനാൽ, മാങ്കുളം, ദേവികുളം, പാമ്പാടുംപാറ, ഇടമലകുടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകളാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നെറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്.

നെടുങ്കണ്ടം പഞ്ചായത്ത്
വനിത സംവരണം 02 മഞ്ഞപ്പെട്ടി, 06 ഇല്ലിക്കാനം, 07 കോമ്പയാർ, 09 പുഷ്പക്കണ്ടം, 10 ചെന്നാപ്പാറ, 13 കല്ലുമ്മേക്കല്ല്, 14 താന്നിമൂട്, 15 കല്ലാർ, 18 കൗന്തി, 19 എഴുകുംവയൽ, 20 പച്ചടി.
പട്ടികജാതി 01 പൊന്നാമല

രാജാക്കാട്
വനിത സംവരണം 01കൊച്ചുമുല്ലകാനം 02 മുല്ലക്കാനം 03 പുന്നസിറ്റി, 07 അടിവാരം 08പഴയവിടുതി 10 ചെറുപുറം 11 കള്ളിമാലി
പട്ടികജാതി 13 പന്നിയാർകുട്ടി .

കരുണാപുരം
വനിത സംവരണം 01 തൂക്കുപാലം, 02 പ്രകാശ്ഗ്രാം, 03 ചോറ്റുപാറ, 05 രാമക്കൽമേട്, 07 കട്ടേക്കാനം, 09 ചെന്നാക്കുളം, 11 സുൽത്താൻകട, 12 ചാലക്കുടിമേട്, 13 കുളത്തുംമേട്. പട്ടികജാതി 17 കൂട്ടാർ.

ഉടുമ്പൻചോല
വനിത സംവരണം 03 ചെമ്മണ്ണാർ, 04 ഉുടമ്പൻചോല, 07 പാപ്പൻപാറ, 09 വാൽപ്പാറ, 10 മാവടി, 12

മൈലാടുംപാറ.


പട്ടികജാതി വനിത 02 പാമ്പുപാറ.
പട്ടികജാതി 08 പാറത്തോട്.

രാജകുമാരി


വനിത സംവരണം 02 കുംഭപ്പാറ, 03 കജനാപ്പാറ, 07 പുതയൽപ്പാറ, 09 കുളപ്പാറച്ചാൽ, 11 രാജകുമാരി നോർത്ത്, 12 രാജകുമാരി സൗത്ത് 13 നടുമറ്റം.
പട്ടികജാതി 05 ബി ഡിവിഷൻ.

സേനാപതി


വനിതാസംവരണം 02 മാങ്ങാത്തൊട്ടി 03 ആവണുക്കുംചാൽ 4 സേനാപതി 5 സ്വർഗ്ഗംമേട് 09 വെങ്കലപ്പാറ 12 കാന്തിപ്പാറ 13 കൂന്തുങ്കൽ

പട്ടികജാതി 8 മേലേചെമ്മണ്ണാർ

മറയൂർ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം 4 ഇന്ദിരാനഗർ 10 മേലാടി 13പള്ളനാട്
പട്ടിക ജാതി വനിത 3 രാജീവ്നഗർ 8 മറയൂർഗ്രാമം
പട്ടിക വർഗ്ഗ വനിത 2 ഇരുട്ടള 9 മാശിവയൽ
പട്ടികജാതി 12 മൈക്കിൾഗിരി 06. പുതുച്ചിവയൽ
പട്ടിക വർഗ്ഗം 05 ബാബുനഗർ

മൂന്നാർ


വനിത സംവരണം 04 വാഗുവര, 06 ഇരവികുളം, 12 ചൊക്കനാട്, 16 കല്ലാർ, 21 കടലാർ.

പട്ടികജാതി വനിത 03 ലക്കം, 07 കന്നിമല, 10 ഇക്കനഗർ, 13 പഴയമൂന്നാർ, 18 നടയാർ, 19 മൂന്നാർ ടൗൺ.
പട്ടികജാതി 05 തലയാർ, 08 പെരിയവര, 11 മൂലക്കട, 14 സെവൻമല, 15 ലക്ഷമി, 17 നല്ലതണ്ണി

കാന്തലൂർ


വനിതാ സംവരണം 8 കരശ്ശനാട് 11 കോവിൽക്കടവ് 12 പിയൂഷ് നഗർ
പട്ടികജാതി വനിത 2 തേരാടിപള്ളം 10ഡെന്റുകൊമ്പ്
പട്ടികവർഗ്ഗ വനിത 01 പാളപ്പെട്ടി 09 മിഷൻവയൽ
പട്ടിക ജാതി 6 പുത്തൂർ
പട്ടികവർഗ്ഗം 13 ചുരക്കുളം

വട്ടവട


വനിതാ സംവരണം 01 കൂടല്ലാർകുടി 03 കടവരി 07 കോവില്ലൂർഈസ്റ്റ് 13 സ്വാമിയാറളകുടി
പട്ടികജാതി വനിത 09 വട്ടവട സൗത്ത്
പട്ടിക വർഗ്ഗം വനിത 05 കോവല്ലൂർ നോർത്ത് 08 വിലൂർ സൗത്ത്
പട്ടിക ജാതി 11 പഴത്തോട്ടം
പട്ടികവർഗ്ഗം 06 കോവില്ലൂർ വെസ്റ്റ് 12 ചിലന്തിയാർ

ശാന്തൻപാറ


വനിതാ സംവരണം 02 പന്നിയാർ 03 തോണ്ടിമല 06 ശാന്തൻപാറ 07 ചേരിയാർ 09 പള്ളികുന്ന്
പട്ടികജാതി വനിത 05 പേത്തൊട്ടി 13മുള്ളൻതണ്ട്
പട്ടികജാതി 11 പൂപ്പാറ വെസ്റ്റ്

ചിന്നക്കനാൽ


വനിതാ സംവരണം 1പവർഹൗസ്, 2ചിന്നക്കനാൽ 7ചെമ്പകത്തൊഴുകുടി 10 സൂര്യനെല്ലി
പട്ടികജാതി വനിത 3 ഗുണ്ടുമല 6 പാപ്പാത്തിചോല 12 വേണാട്
പട്ടികജാതി 04 ലോവർ സൂര്യനെല്ലി 5 നാഗമല
പട്ടിക വർഗം 11 പെരിയകനാൽ

മാങ്കുളം


വനിതാ സംവരണം 5 മാങ്കുളം 07 വിരിപാറ 09 താളുംകണ്ടം 10 വേലിയാംപാറ 12 പെരുമ്പൻകുത്ത് 13 ആനക്കുളം സൗത്ത്
പട്ടികവർഗ്ഗ വനിത 1 ആനക്കുളം നോർത്ത്
പട്ടികജാതി 2 ശേവൽകുടി
പട്ടികവർഗം 11 വിരിഞ്ഞപ്പാറ

ദേവികുളം


വനിതാ സംവരണം 3 ചെണ്ടുവര 6 എല്ലപ്പെട്ടി 12 ദേവികുളം 17തെൻമല
പട്ടികജാതി വനിത 9 ഗുഡാർവിള 13 ചൊക്കനാട് 14 നെറ്റിക്കുടി 07 അരുവിക്കാട് 2 കുണ്ടള
പട്ടികജാതി 11 ലാക്കാട് 15 ഗ്രഹാംസ് ലാന്റ് 10 മാനില 08 സൈലന്റ് വാലി 04 ചിറ്റുവര

പാമ്പാടുംപാറ


വനിതാ സംവരണം 02 താന്നിമൂട് 07 കുമരകംമെട്ട് 08 എടത്വാമെട്ട് 10 സന്യാസിയോട 13 വലിയതോവാള 14 മന്നാകുടി 15 പാമ്പാടുംപാറ
പട്ടികജാതി വനിത 05 ബാലഗ്രാം
പട്ടികജാതി 12 പുതുക്കാട്

ഇടമലക്കുടി


പട്ടികവർഗ്ഗ വനിത സംവരണം 04 കീഴ്പത്തംകുടി, 02 നെൻമണൽകുടി 03 മുളകുതറകുടി 05 ഷെഡ്ഡുകുടി 08 തേൻപാറകുടി 09 വടക്കേഇഡ്ഡലിപാറകുടി 11 ആണ്ടവൻകുടി
പട്ടികവർഗ്ഗം 1മീൻകുത്തികുടി, 06 നൂറടികുടി 07 പരപ്പയാർകുടി 10തെക്കേഇഡ്ഡലിപാറകുടി 12 സൊസൈറ്റികുടി 13 അമ്പലപ്പടികുടി