ചക്കുപള്ളം : ആറാംമൈൽ വയലിൽ ജോസഫ് ചാക്കോ (കുട്ടപ്പൻ -83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് ചക്കുപള്ളം കർമ്മലമാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി ചക്കുപള്ളം പാണപ്ലാക്കൽ കുടുംബാംഗം. മക്കൾ :തങ്കമ്മ, മിനി, സജിമോൻ. മരുമക്കൾ :ബെന്നി ചെത്തിമറ്റം തോപ്രാംകുടി, ജോണി കണ്ണംകുളത്ത് കുഴിത്തൊളു, ബിൻസി തടത്തിലാങ്കൽ തൂക്കുപാലം.