ഇടുക്കി: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡല നിർണ്ണയത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, മുൻസിപ്പൽ വാർഡുകളുടെ നറുക്കെടുപ്പ് പൂർണ്ണമായി. ഇനി ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്തുകൾ എന്നിവയിലാണ് നടക്കാനുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ സംവരണ മണ്ഡലങ്ങൾ ഒക്‌ടോബർ അഞ്ചിന് രാവിലെ 10 മുതൽ 3 വരെയും ജില്ലാ പഞ്ചായത്തിലേത് വൈകുന്നേരം നാലിനും കളക്‌ട്രേറ്റിൽ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.
ഏലപ്പാറ ഗ്രാമ പഞ്ചായത്ത്
വനിത സംവരണം 1 പുളളിക്കാനം 4വട്ടപതാൽ 8 വള്ളക്കടവ് 9 ഹെലിബറിയ 10 കിഴക്കേപുതുവൽ 11 കോഴിക്കാനം 16 കോലഹാലമേട്
പട്ടിക ജാതി വനിത 5 കൊച്ചുകരുന്തരുവി 6 ചെമ്മണ്ണ്
പട്ടികജാതി 13 ഏലപ്പാറ 14 ടൈഫോർഡ്
വണ്ടിപ്പെരിയാർ
വനിത സംവരണം 5 നെല്ലിമല 8 വളാർഡി സൗത്ത് 11 വള്ളക്കടവ് 12 മൗണ്ട് 14 അരണയ്ക്കൽ 15 ഗ്രാമ്പി 17 രാജമുടി
പട്ടികജാതി വനിത 10 തങ്കമല 13 ഡീ്ര്രപ്പിൻ 21 കീരിക്കര 22 പള്ളിക്കട 23 തേങ്ങാക്കൽ
പട്ടികജാതി 3 കണിമാർചോല 4 വാളാർഡി എസ്റ്റേറ്റ് 6 വാളാർഡി നോർത്ത് 9 ഇഞ്ചിക്കാട്
പെരുവന്താനം
വനിത സംവരണം 2 പെരുവന്താനം 3 ചുഴുപ്പ് 5 ചെറുവള്ളിക്കുളം 6 കണയങ്കവയൽ 11 പാലൂർകാവ് 13 കടമാൻകുളം 14 മുണ്ടക്കയം ഈസ്റ്റ്
പട്ടികജാതി 09 കുപ്പക്കയം
പട്ടിക വർഗ്ഗം 04 അമലഗിരി
കുമളി
വനിത സംവരണം 2 ചെങ്കര 3 വെള്ളാരംകുന്ന് 04 പത്തുമുറി 07 നൂലാംപാറ 13 കൊല്ലംപട്ടട 14 കുഴികണ്ടം 15 അട്ടപ്പള്ളം 17 ചോറ്റുപാറ
പട്ടികജാതി വനിത 5 ഒട്ടകത്തലമേട് 10 താമരക്കണ്ടം
പട്ടികജാതി 12 കുമളി 18 വിശ്വനാഥപുരം
പട്ടികവർഗ്ഗം 1 എട്ടേക്കർ
കൊക്കയാർ
വനിത സംവരണം 1 മുക്കുളം 2 വടക്കേമല 4 കൊടികുത്തി 05 മുളംകുന്ന് 07 പൂവഞ്ചി 08 നാരകംപുഴ
പട്ടിക ജാതി വനിത 6 ബോയ്‌സ്
പട്ടികജാതി 9 കൊക്കയാർ
പട്ടികവർഗം 3 മേലോരം
പീരുമേട്
വനിത സംവരണം 1 വുഡ്‌ലാന്റ്‌സ് 3 കൊടുവാക്കരണം 06 പാമ്പനാർ ഈസ്റ്റ്
9 പട്ടുമുടി 11 പാമ്പനാർ വെസ്റ്റ്
പട്ടികജാതി വനിത 5 ലാഡ്രം 07 റാണികോവിൽ 10 പട്ടുമല 17 സ്റ്റാഗ് ബ്രൂക്ക്
പട്ടികജാതി 2 ഗ്ലെൻമേരി 12 കല്ലാർ 15 സിവിൽസ്റ്റേഷൻ
വണ്ണപ്പുറം
വനിത സംവരണം 03 പട്ടയക്കുടി 05 കള്ളിപ്പാറ 07 എഴുപതേക്കർ 10 കാളിയാർ 11 മുളളൻകുത്തി 12 ഒറകണ്ണി 14 വണ്ണപ്പുറം ടൗൺ സൗത്ത് 16 ഒടിയപാറ 17 മുളളരിങ്ങാട്
പട്ടികജാതി 04 വെള്ളക്കയം
പട്ടികവർഗ്ഗം 06 മുണ്ടൻമുടി
ഉടമ്പന്നൂർ
വനിത സംവരണം 01 അമയപ്ര 04 പാറേക്കവല 06 മലയിഞ്ചി 09 പെരിങ്ങാശേരി 11 ചെപ്പുകുളം 12 വെള്ളാന്താനം 16 ഉടുമ്പന്നൂർ
പട്ടികവർഗ്ഗ വനിത 10 മഞ്ചിക്കല്ല്
പട്ടികജാതി 15 തട്ടക്കുഴ
പട്ടികവർഗ്ഗം 05 ചീനിക്കുഴി
കോടിക്കുളം
വനിത സംവരണം 02 തെന്നത്തൂർ 03 കാളിയാർ എസ്റ്റേറ്റ് 04 കൊടുവേലി 05 കോടിക്കുളം 06 ചെരിയൻപാറ 07 വെള്ളംചിറ 12 ഐരാമ്പിള്ളി വെസ്റ്റ്
പട്ടികജാതി 11 ചെറുതോട്ടിൻകര
ആലക്കോട്
വനിത സംവരണം 01 ചിലവ് വെസ്റ്റ് 03 ഉപ്പുകുളം 06 പാലപ്പിള്ളി 07 തലയനാട് 08 മഞ്ഞപ്ര 10 അഞ്ചിരി 13 ആലക്കോട് നോർത്ത്
പട്ടികജാതി 12 ആലക്കോട് സൗത്ത്
വെള്ളിയാമറ്റം
വനിത സംവരണം 01 ഇളംദേശം വെസ്റ്റ് 02 ഇളംദേശം ഈസ്റ്റ് 09 കോഴിപ്പള്ളി 10 കോളപ്ര 12 വെള്ളിയാമറ്റം 15 വെട്ടിമറ്റം
പട്ടികവർഗ്ഗ വനിത 08 കൂവക്കണ്ടം 04 പന്നിമറ്റം
പട്ടികജാതി 03 ഇളംദേശം
പട്ടികവർഗ്ഗം 07 പൂമാല 13 കറുകപ്പള്ളി
കരിമണ്ണൂർ
വനിത സംവരണം 01 നെയ്യാശ്ശേരി 05 കോട്ടക്കവല 07 പാഴൂക്കര 11 കരിമണ്ണൂർ ടൗൺ 12 കിളിയറ 13 ഏഴുമുട്ടം 14 കുറുമ്പാലമറ്റം
പട്ടികജാതി 04 മുളപ്പറം
കുടയത്തൂർ
വനിത സംവരണം 01 കുടയത്തൂർ നോർത്ത് 02 കൈപ്പ 04 കാഞ്ഞാർ 05 കൂവപ്പള്ളി 06 ചക്കിക്കാവ് 08 കുടയത്തൂർ ഈസ്റ്റ് 12 കോളപ്ര സൗത്ത്
പട്ടികജാതി 13 കോളപ്ര തലയനാട്
പട്ടികവർഗ്ഗം 03 ഞരളംപുഴ
ഉപ്പുതറ
വനിത സംവരണം 9 പശുപ്പാറ 11 പുതുക്കട 12 പൊരികണ്ണി 15 കൈതപ്പതാൽ, 16 കാറ്റാടിക്കവല, 17 കാപ്പിപ്പതാൽ, 18 പശുപ്പാറ പുതുവൽ
പട്ടിക ജാതി വനിത 3 കണ്ണംപടി, 4 പാലക്കാവ്,
പട്ടികജാതി 14 കരിന്തരുവി
പട്ടിക വർഗ്ഗം 7 മാട്ടുത്താവളം
വണ്ടൻമേട്
വനിത സംവരണം 1 മാലി, 3 പുളിയൻമല, 4 ആമയാർ, 8 രാജാക്കണ്ടം, 9 നെറ്റിത്തൊഴു, 10 മൈലാടുംപാറ, 11 അച്ചൻകാനം
പട്ടികജാതി വനിത 5 വെള്ളിമല, 13 അണക്കര.
പട്ടികജാതി 17 കറുവാക്കുളം.
കാഞ്ചായാർ
വനിത സംവരണം 2 പാമ്പാടിക്കുഴി, 4 ലബ്ബക്കട, 6 പുതുക്കാട്, 9 കാഞ്ചിയാർ, 10 വെങ്ങാലൂർകട, 11 സ്വർണ്ണവിലാസം, 12 മേപ്പാറ, 13 കിഴക്കേമാട്ടുകട്ട.
പട്ടികജാതി 8 നരിയംപാറ
പട്ടിക വർഗ്ഗം 1 കോവിൽമല.
ഇരട്ടയാർ
വനിത സംവരണം 1 ചെമ്പകപ്പാറ, 2 ഈട്ടിത്തോപ്പ്, 4 ഇരട്ടയാർ നോർത്ത്, 5 എഴുകുംവയൽ, 10 തുളസിപ്പാറ, 13 ശാന്തിഗ്രാം, 14 ഇടിഞ്ഞമല.
പട്ടികജാതി 9 ഉപ്പുകണ്ടം.
അയ്യപ്പൻകോവിൽ
വനിത സംവരണം 2 ആനക്കുഴി, 3 മാട്ടുക്കട്ട, 4 ചേമ്പളം, 6 പളനിക്കാവ്, 8 പച്ചക്കാട്, 12 പൂവന്തിക്കുടി, 13 മേരികുളം.
പട്ടിക ജാതി 7 സുൽത്താനിയ.
ചക്കുപള്ളം
വനിത സംവരണം 1 ആനവിലാസം, 7 മയിലാടുംപാറ, 10 മത്തായിക്കണ്ടം, 11 വലിയപാറ, 12 മേനോൻമേട്, 14 മേൽചക്കുപള്ളം, 15 നെടുംതൊട്ടി.
പട്ടികജാതി വനിത 4 ചക്കുപള്ളം നോർത്ത്.
പട്ടികജാതി 13 ചക്കുപള്ളം സൗത്ത്.