മൂലമറ്റം: ബാങ്ക് ഇടപാടിന് വന്ന വ്യക്തിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂലമറ്റം എസ്ബിഐ അടച്ചു.അണുനശീകരണം നടത്തിയതിനു ശേഷം തിങ്കളാഴ്ച മുയൽ ബാങ്ക് പ്രവർത്തിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.