ചീനിക്കുഴി: മണിമലത്തറപ്പിൽ പരേതനായ കുര്യന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഉടുമ്പന്നൂർ തെക്കേ കുളത്തിങ്കൽ കുടുംബാംഗമാണ്.മക്കൾ: ലില്ലി, ലൂസി, ജോയി, ടോമി, റീത്ത, വൽസ, സണ്ണി, ലിന്റാ, ജോൺ (എക്സൽ കമ്പ്യൂട്ടേഴ്സ് തൊടുപുഴ). മരുമക്കൾ: തോമസ് പള്ളിവാതുക്കൽ, ജോസ് കല്ലാട്ട്, അമ്മിണി, ലാലി, ജോസ് അത്തിക്കൽ, ബാബു കാക്കനാട്ട്,ലീന, വിൻസന്റ് അക്കക്കാട്ട്, ഷീബ.