raman

കോഴിപ്പള്ളി: പത്താഴക്കല്ലിൽ രാമൻ(78) നിര്യാതനായി. ഭാര്യ ശാന്തമ്മ. മക്കൾ: തങ്കമ്മ രാമൻ(മുൻ പഞ്ചായത്ത് പ്രസിഡന്റ് ), ഗോപാലൻ, ഉഷാമണി, മനോജ് സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12. ന് വീട്ടുവളപ്പിൽ.