sebastian

നെയ്യശേരി: തേവര കോളേജ് റിട്ട പ്രൊഫ . കെ. വി. സെബാസ്റ്റ്യൻ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞേലിക്കുട്ടി. മകൻ: അഡ്വ. അാബു സെബാസ്റ്റ്യൻ. മരുമകൾ: ലിജി ബാബു