e-paper

തന്നാലായത്...കഴിഞ്ഞ 25 വർഷക്കാലമായി കണ്ണൂർ നഗരത്തിലെ ഗാന്ധി സർക്കിളിനടുത്ത് തമിഴ്, കന്നഡ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ബോധവൽക്കരണം നടത്തുന്നയാളാണ് പെട്ടിക്കട നടത്തുന്ന ഏറെ രോഗങ്ങൾ അലട്ടുന്ന ഹാഷിം.വീഡിയോ:വി.വി സത്യൻ