govindan
govindan

വാരം: ചാമ്പാടൻകണ്ടി പുതിയ വീട്ടിൽ ഗോവിന്ദൻനായർ (85) നിര്യാതനായി. ഭാര്യ: കാവുഞ്ചാലിൽ കമലാക്ഷി. മക്കൾ: സജീവൻ, സജിത, സനിൽ (എസ്.ബി.ഐ, പൂവ്വം), സുനിൽ, സജിത്ത് (ഗൾഫ്). മരുമക്കൾ: സായ് രാജ് (കെ.എസ്.ഇ.ബി, അഴീക്കോട്), ഷജിന(മതുക്കോത്ത്), ധനശ്രീ (കുറുമാത്തൂർ), ദിൽന (കൊട്ടില).