ragunathan
ragunathan

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്തെ മത്സ്യത്തൊഴിലാളി രഘുനാഥൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുഭാഷിണി, ചിത്രൻ, രാധിക, രതീഷ്. മരുമക്കൾ: ബാലൻ, രേഷ്മ, പ്രമോദ്.