കാട്ടുപന്നികൾ കൂട്ടത്തോടെയിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായപ്പോൾ പലരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിലെ കർഷകരാണ് ഭീഷണി നേരിടുന്നത്.