തളിപ്പറമ്പ്: തൃച്ചംബരം യു.പി സ്‌കൂൾ റിട്ട. അധ്യാപിക സി.വി. പത്മിനി (80) കാലടിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി. മാധവ വാര്യർ (സിൻഡിക്കറ്റ് ബാങ്ക് റിട്ട. മാനേജർ). മക്കൾ: സി.വി.രവി (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി), സി.വി. ജയചന്ദ്രൻ (സീനിയർ മാനേജർ, കാനറാ ബാങ്ക്, സിവിൽ സ്റ്റേഷൻ ശാഖ, കണ്ണൂർ). മരുമക്കൾ: ഡോ. യമുന (പ്രൊഫസർ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി), ശ്രീജ വാര്യർ (മുൻ മാനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക്). സഹോദരങ്ങൾ: സി.വി. പത്മജ, പരേതരായ സി.വി.ശ്രീധർ, സി.വി. ബാലചന്ദ്രൻ, സി.വി.എസ്. വാര്യർ.