sreekrishna-jayanthi

നിരത്തുകൾ നിറയേണ്ട ഉണ്ണിക്കണ്ണൻമാർ വീടുകളിൽ ഒതുങ്ങിയപ്പോഴും ഓൺലൈൻ സമൂഹ മാദ്ധ്യമങ്ങളിലും അവർ നിറഞ്ഞുനിന്നു. മഹാമാരിയുടെ കാലത്ത് സാനിറ്റൈസറുകൾ ഉപയോഗിക്കാനും ഉണ്ണിക്കണ്ണൻമാ‌ർ മറന്നില്ല.

വീഡിയോ എ.ആർ.സി അരുൺ