പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ മുഹമ്മദ് പള്ളിക്ക് സമീപത്തെ ചേനോത്ത് മാടത്തിൽ നജീബ് (45) ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പരേതനായ യു.കെ.കാസിമിന്റെയും സി.എം.ഖദീജയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സനിയ, സഹൽ. സഹോദരങ്ങൾ: അബ്ദുല്ല, മുബീന, റഫീഖ് .