കിഴക്കേ കതിരൂർ: രമേശൻ ടെയ്‌ലർ പീടികയ്ക്ക് സമീപം സന്തോഷ് നിവാസിൽ കൊളങ്ങരേത്ത് അച്യുതൻ നായർ (93) നിര്യാതനായി. ഭാര്യ : പ്രമീള. മക്കൾ : സ്വർണ്ണലത, അനിത, സന്തോഷ് (ബഹറൈൻ), ശ്രീജ (ചെന്നൈ), സനിൽ, സലിന. മരുമക്കൾ : മനോഹരൻ, ഹരീന്ദ്രൻ, ബിന്ദു,പ്രദോഷ് ( ദുബായ്), പരേതനായ രാഘവൻ. സഹോദരങ്ങൾ : കാർത്ത്യായനി, കരുണാകരൻ, പരേതരായ നാണുനായർ, അനന്തൻ നായർ, ഗോവിന്ദൻ നായർ, ബാലൻ നായർ.