kunjiraman

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ കണ്ടോത്ത് കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ. കസുമ കുമാരി. മക്കൾ: അംബിക, ജ്യോതി, സത്യൻ (എൻജിനീയർ നെയ്റോബി). മരുമക്കൾ: ഉണ്ണികൃഷ്ണൻ (നാഗപൂർ), രമേശൻ (സബ് ഇൻസ്പെക്ടർ, വിജിലൻസ് കാസർഗോഡ്), ശാരിക (പിലാത്തറ). സഹോദരങ്ങൾ: ബാലൻ (ബംഗ്ലൂരു), രാഘവൻ (പുലിയന്നൂർ), പരേതരായ കുഞ്ഞമ്പു, കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ, ചിന്നു.