പയ്യന്നൂർ: പെരുമ്പയിലെ എൻ. ഫാത്തിമയുടെയും പരേതനായ എസ്.കെ. അബ്ദുൽ ഖാദറിന്റെയും മകൻ എൻ. ജാബിർ (52) റിയാദിൽ നിര്യാതനായി. ഭാര്യ: നൂറ (പഴയങ്ങാടി). മക്കൾ: ജാസിം, നാസിം. സഹോദരങ്ങൾ: സുബൈർ, ശബീർ, ശറഫുന്നിസ, റഷീദ, ആയിശബി.