തലശ്ശേരി: ചിറക്കര സീതിസാഹിബ് റോഡിലെ തബാറക്കിൽ അഡ്വ. അബ്ദുൽ ഗഫൂർ കുന്നുമ്മൽ (74) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. പരേതരായ ആലിയമ്പത്ത് അബൂബക്കറിന്റെയും കുന്നുമ്മൽ കദീസയുടെയും മകനാണ്. ഭാര്യ: തച്ചറക്കൽ ആമിന. മക്കൾ: ഇസ്മീറ, അൻവർ, റുക്സാന, കദീജ ഫെബി. മരുമക്കൾ: നദീം, സഫീർ, ഫറഹ്. സഹോദരങ്ങൾ: കുന്നുമ്മൽ അബ്ദുൽ അസീസ്, മഹമൂദ്, റഹീമ, പരേതരായ മമ്മൂട്ടി ഹാജി, അബ്ദുൽ റഹ്മാൻ.