പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ശാദുലി പള്ളിക്ക് സമീപത്തെ ചേനോത്ത് മാടത്തിൽ അബ്ദുൽ ഹമീദ് (55) നിര്യാതനായി. രാമന്തളി വടക്കുമ്പാട്ടെ ബീഫ് സ്റ്റാൾ ഉടമയാണ്. പരേതരായ ബീരാൻകുഞ്ഞിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: കെ.പി. റഹിയാനത്ത്.
മക്കൾ: റമീസ്, റിയാസ്, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അഷറഫ്, ഹഫ്സ,ജമീല, പരേതനായ അസൈനാർ ഹാജി.