rabiya
rabiya

മാഹി: ഈസ്റ്റ് പള്ളൂർ മങ്ങാട് ജുമുഅത്ത് പള്ളിക്കു സമീപം കുനിയിൽ റാബിയ (79) നിര്യാതയായി. ഉസ്മാൻ, കുഞ്ഞലിമ എന്നിവരുടെ മകളാണ്.
മക്കൾ: കുനിയിൽ ബഷീർ (മങ്ങാട്), സുബൈർ (സൗദി), അൻവർ (ബഹറൈൻ), സുബൈദ, താഹിറ, മരുമക്കൾ: മമ്മു ഹാജി (മങ്ങാട് മഹല്ല് കമ്മിറ്റി സെക്രട്ടറി), അബ്ദുറഹീം (മാടപ്പീടിക), റഹ്മത്ത്, സൈബു.