e-paper

ഇമ്മിണി ബല്ല്യ മുട്ട ചിത്രങ്ങൾ... പതിനാലു വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ കണ്ണൂർ ഇരുവാപ്പുഴ നമ്പ്രത്തെ കൂവക്കര രമേശൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഒരു കൗതുകത്തിന് കൊണ്ടുവന്നതാണ് ഒട്ടക പക്ഷിയുടെ രണ്ട് മുട്ടകൾ.വീഡിയോ വി.വി.സത്യൻ