jala-peeranki

പൊലീസിന്റെ ജല പീരങ്കിയെ പ്രകടനക്കാർക്ക് പേടിയാണ്. എന്നാൽ ഇന്നലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ എ.ബി.വി.പി പ്രവർത്തകർ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ അതിന് ദിശ തെറ്റി. ആദ്യത്തെ കുറച്ച് സമയം പൊലീസിനും പൊതുജനങ്ങൾക്കും ഇടയിലേക്കാണ് വെള്ളം പെയ്തിറങ്ങിയത്.

വീഡിയോ: എ.ആർ.സി അരുൺ