bjp-dyfi

മന്ത്രി ഇ.പി. ജയരാജൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മെയിൻ റോഡിൽ കിടന്ന യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ചിതറിയോടിയ പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ തല്ല്.

വീഡിയോ:എ.ആർ.സി. അരുൺ