കാസർകോട് : ജില്ലയിൽ 191 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 176 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 203 പേർക്കാണ് കൊവിഡ് നെഗറ്റീവായി.
തദ്ദേശസ്ഥാപനങ്ങളിൽ
കയ്യൂർ ചീമേനി 2, അജാനൂർ 5,തൃക്കരിപ്പൂർ 10 ,നീലേശ്വരം 1 ,പടന്ന 13 ,മംഗൽപാടി 11 ,ചെറുവത്തൂർ 1 ,ചെമ്മനാട് 3 ,ഉദുമ 7 ,കുറ്റിക്കോൽ 5 ,കള്ളാർ 9 ,കുമ്പള 7 ,പുത്തിഗെ 2 ,മധൂർ 7 ,എൻമകജെ 4 ,കാഞ്ഞങ്ങാട് 14, മടിക്കൈ 1, പൈവളിഗെ 3, മീഞ്ച 1 ,കാസർകോട് 16 ,ചെങ്കള 14 ,മൊഗ്രാൽപുത്തൂർ 1 ,മുളിയാർ 2, പള്ളിക്കര 16 ,ബദിയഡുക്ക 4, മഞ്ചേശ്വരം 7, ബേഡഡുക്ക 12 ,പുല്ലൂർ പെരിയ 8, പിലിക്കോട് 3 ,കിനാനൂർ കരിന്തളം 1, ബളാൽ 1.