corona

257​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്കം

ക​ണ്ണൂ​ർ​:​ ​ജി​ല്ല​യി​ൽ​ 314​ ​പേ​ർ​ക്ക് ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചു.​ 257​ ​പേ​ർ​ക്ക് ​സ​മ്പ​ർ​ക്കം​ ​മൂ​ല​മാ​ണ് ​രോ​ഗ​ബാ​ധ.​ ​ആ​റു​ ​പേ​ർ​ ​വി​ദേ​ശ​ത്തു​ ​നി​ന്നും​ 26​ ​പേ​ർ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​എ​ത്തി​യ​വ​രും​ 25​ ​പേ​ർ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്.
ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​കേ​സു​ക​ൾ​ 8122​ ​ആ​യി.​ ​ഇ​വ​രി​ൽ​ ​ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്തി​ ​നേ​ടി​യ​ 39​ ​പേ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​രോ​ഗം​ ​ഭേ​ദ​മാ​യ​വ​രു​ടെ​ ​എ​ണ്ണം​ 4935​ ​ആ​യി.​ ​നി​ല​വി​ലു​ള്ള​ ​കൊ​വി​ഡ് ​പോ​സി​റ്റീ​വ് ​കേ​സു​ക​ളി​ൽ​ 2041​ ​പേ​ർ​ ​വീ​ടു​ക​ളി​ലും​ ​ബാ​ക്കി​ 760​ ​പേ​ർ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ളി​ലു​മാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു​ണ്ട്.
നി​ല​വി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15,210​ ​പേ​രാ​ണ്.​ ​ഇ​വ​രി​ൽ​ 14121​ ​പേ​ർ​ ​വീ​ടു​ക​ളി​ലാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​ഇ​തു​വ​രെ​ 10,5926​ ​സ​മ്പി​ളു​ക​ൾ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ച​തി​ൽ​ 10,5619​ ​എ​ണ്ണ​ത്തി​ന്റെ​ ​ഫ​ലം​ ​വ​ന്നു.​ 307​ ​എ​ണ്ണ​ത്തി​ന്റെ​ ​ഫ​ലം​ ​ല​ഭി​ക്കാ​നു​ണ്ട്.

ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ​​​കൊ​​​വി​​​ഡ്:​​​ ​​​ജി​​​ല്ലാ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​ ​​​ഓ​​​ഫീ​​​സ് ​​​വി​​​ഭാ​​​ഗം​​​ ​​​അ​​​ട​​​ച്ചു


കൊ​​​വി​​​ഡ് ​​​വ്യാ​​​പ​​​ന​​​ ​​​ഭീ​​​തി​​​യി​​​ൽ​​​ ​​​ജി​​​ല്ലാ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ​​​ ​​​ഓ​​​ഫീ​​​സ് ​​​വി​​​ഭാ​​​ഗം​​​ ​​​അ​​​ട​​​ച്ചു.​​​ ​​​ഓ​​​ഫീ​​​സ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ ​​​എ​​​ട്ട് ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​കൊ​​​വി​​​ഡ് ​​​സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ​​​അ​​​ട​​​ച്ചി​​​ട​​​ൽ.​​​ ​​​ജി​​​ല്ലാ​​​ ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ ​​​ഓ​​​ഫീ​​​സ് ​​​അ​​​റ്റ​​​ൻ​​​ഡ​​​ന്റ് ​​​തൃ​​​ക്ക​​​രി​​​പ്പൂ​​​ർ​​​ ​​​പൂ​​​ച്ചോ​​​ൽ​​​ ​​​സ്വ​​​ദേ​​​ശി​​​ ​​​രാ​​​ജേ​​​ഷ്(45​​​)​​​ ​​​ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ ​​​കൊ​​​വി​​​ഡ് ​​​ബാ​​​ധി​​​ച്ച് ​​​മ​​​രി​​​ച്ചി​​​രു​​​ന്നു.​​​ ​​​ഇ​​​തേ​​​തു​​​ട​​​ർ​​​ന്ന് ​​​ഓ​​​ഫീ​​​സ് ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ​​​ക്വാ​​​റ​​​ന്റൈ​​​ൻ​​​ ​​​പോ​​​ലും​​​ ​​​അ​​​നി​​​വ​​​ദി​​​ക്കാ​​​ത്ത​​​ത് ​​​വ​​​ലി​​​യ​​​ ​​​വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.


രാ​​​ജേ​​​ഷി​​​ന്റെ​​​ ​​​മ​​​ര​​​ണ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് 16​​​ ​​​ഓ​​​ഫീ​​​സ് ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​ ​​​സാ​​​മ്പി​​​ൾ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്‌​​​ക്കെ​​​ടു​​​ത്ത​​​ത്.​​​ 11​​​ ​​​പേ​​​രു​​​ടെ​​​ ​​​ഫ​​​ലം​​​ ​​​വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ​​​ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​​ ​​​ഏ​​​ഴ് ​​​പേ​​​ർ​​​ക്കും​​​ ​​​പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്.​​​ ​​​ഇ​​​തി​​​നു​ ​​​പു​​​റ​​​മെ​​​ ​​​ആ​​​ർ.​​​എ​​​സ്.​​​ബി.​​​വൈ​​​ ​​​കൗ​​​ണ്ട​​​റി​​​ലെ​​​ ​​​ഒ​​​രു​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രി​​​ക്കും​​​ ​​​കൊ​​​വി​​​ഡ് ​​​പോ​​​സി​​​റ്റീ​​​വാ​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​തേ​​​തു​​​ട​​​ർ​​​ന്ന് ​​​കൗ​​​ണ്ട​​​ർ​​​ ​​​നേ​​​ര​​​ത്തെ​​​ ​​​അ​​​ട​​​ച്ചു.​​​ ​​​ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ​​​ജീ​​​വ​​​ന​​​ക്കാ​ർ​ക്കും​​​ ​​​പോ​​​സി​​​റ്റീ​​​വാ​​​യ​​​ത്.​​​ ​​​രാ​​​ജേ​​​ഷ് ​​​മ​​​രി​​​ച്ച​​​തി​​​നു​ ​ശേ​​​ഷം​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ​​​പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് ​​​നി​​​യ​​​ന്ത്ര​​​ണം​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും​​​ ​​​അ​​​തി​​​ന് ​​​മു​​​മ്പ് ​​​നി​​​ര​​​വ​​​ധി​​​ ​​​പേ​​​രാ​​​ണ് ​​​വി​​​വി​​​ധ​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ ​​​ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ത്‌.