anaj
..

മരപ്പൊടിയിൽ കാലു കൊണ്ട് വരച്ച മനോഹര ചിത്രത്തിലൂടെ സിനിമാ താരം ബിനീഷ് ബാസ്റ്റിന്റെ മനം കവർന്നിരിക്കുകയാണ് അനജ് . കണ്ണാടിപ്പറമ്പ പുല്ലുപ്പി സ്വദേശിയായ ഈ പ്ളസ് ടു വിദ്യാർത്ഥി മരപ്പൊടി കാൻവാസാക്കി കാലുകൊണ്ട് വരച്ച് അദ് ഭുതപ്പെടുത്തിയവരിൽ ഒരാൾ മാത്രമാണ് ബാസ്റ്റിൻ. അനജിന്റെ കലാവാസന നമുക്ക് അടുത്ത നിന്ന് കാണാം

വീഡിയോ: എ.ആർ.സി അരുൺ