ഡൽഹിയിലെ ദ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിലെ 40 വർഷത്തെ സേവനത്തിനു ശേഷം നാട്ടിലെത്തിയ കലാമണ്ഡലം കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലാണിത്. എന്തുകൊണ്ടാണ് ഇന്ദിരാഗാന്ധിക്ക് കല്യാണസൗഗന്ധികം കഥകളിയോട് ഇത്രയും ഇഷ്ടമെന്ന് കുഞ്ഞികൃഷ്ണൻ വിശദമാക്കുന്നു.
വീഡിയോ വി.വി സത്യൻ