കാസർകോട് : കാസർകോട് ജില്ലയിൽ 136 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മൊഗ്രാൽപുത്തൂർ - 3 ഉദുമ - 4 ചെമ്മനാട് - 3 ഈസ്റ്റ് എളേരി - 1 ചെങ്കള - 4 കിനാനൂർ-കരിന്തളം - 2 മഞ്ചേശ്വരം - 2 കാസർകോട് - 20 ബേഡടുക്ക - 14 ദേലമ്പാടി - 1 പള്ളിക്കര - 4 പടന്ന - 8 പിലിക്കോട്- 4 ചെറുവത്തൂർ - 2 ബളാൽ - 4 ബദിയടുക്ക - 2 അജാനൂർ - 5 തൃക്കരിപ്പൂർ - 4 വലിയപറമ്പ - 1 കാഞ്ഞങ്ങാട് - 9 മംഗൽപ്പാടി - 7 പുല്ലൂർ-പെരിയ - 2 മീഞ്ച - 1 കയ്യൂർ-ചീമേനി - 1 കുമ്പള - 6 മധൂർ - 5 പുത്തിഗെ - 4 എൻമകജെ - 2 കുറ്റിക്കോൽ- 1 കളളാർ - 4 കോടോംബേളൂർ - 2 മുളിയാർ - 1 വെസ്റ്റ്എളേരി - 1 കുമ്പടാജെ - 1 വൊർക്കാഡി - 1 എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ കണക്ക്.